കേരളത്തിൽ നടന്ന ഒരു "പ്രേത വിവാഹം"
രമേശനും സുകന്യക്കും പരലോകത്ത് ആദ്യരാത്രി; ഭൂമിയില്‍ താലികെട്ട് വിഭവ സമൃദമായ സദ്യ ഒരുക്കി ബന്ധുക്കള്‍. മരിച്ചു പോയവരെ ഒന്നിപ്പിക്കുന്ന രീതിയിൽ നടന്ന ഒരു കല്യാണമാണ് വിഷയം. കേൾക്കുമ്പോൾ തികച്ചും വ്യത്യസ്തവും വിചിത്രമാണ് കഥ. എന്നാല്‍ സംഭവം സത്യമാണ്. ഇൗ വിചിത്രമായ വിവാഹം നടന്നത് മറ്റെവിടെയുമല്ല. നമ്മുടെ സ്വന്തം കേരളത്തിൽ... കാസർഗോഡ് ജില്ലയിലാണ്. രമേശനും സുകന്യയും വിവാഹിതരാകുകയാണ്. എല്ലാം മുറപോലെ നടന്നു. ഒന്നിനും ഒരുകുറവുമില്ല. ബന്ധുക്കള്‍ വിളിച്ചവരും ചടങ്ങിന് എത്തി. പക്ഷേ, പെണ്ണും ചെക്കനും മാത്രമല്ല. കാരണം അവര്‍ എന്നേ ഇഹലോകം വെടിഞ്ഞിരിക്കുന്നു. കൊട്ടും കുരവയും സദ്യയും ഗംഭീരമായിരുന്നു. നവവധുവും വരനുമില്ലാതെ കാസര്‍കോട്ട് നടന്ന വിവാഹ ചടങ്ങുകള്‍ ഏവരെയും ആശ്ചര്യപ്പെടുത്തി. രമേശനും സുകന്യയും മരിച്ചിട്ട് വര്‍ഷങ്ങളായി. വിചിത്രമായ ഇൗ പ്രേതവിവാഹത്തിന്റെ തീർത്തും രസകരമായ കൂടുതൽ വിശദ വിവരങ്ങൾക്ക് വീഡിയോ കാണുക Click Here to Watch The Video From YouTube