Posts

Showing posts from 2018

ക്യാമറക്കണ്ണുകളിൽ പതിഞ്ഞ പ്രേതങ്ങൾ | Ghosts Caught On Tape | Churulazhiyatha Rahasyangal

Image
വ്യത്യസ്തങ്ങളായ സന്ദർഭങ്ങളിൽ പല രീതിയൽ  ആയി ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്ത "പ്രേതങ്ങൾ" എന്ന് അനുമാനിക്കുന്നവയാണ് ഇവ. ഈ വിഷയം ഒരു പക്ഷേ നിങ്ങളിൽ പലരും മുമ്പ് ഏതെങ്കിലും വഴിയിൽ ആരെങ്കിലും പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും ഉണ്ടാകും. മറ്റു പലർക്കും ഈ വിഷയത്തെപ്പറ്റി അവബോധം കുറവായിരിക്കും. അത്തരക്കാർക്ക് വേണ്ടിയാണ് ചുരുളഴിയാത്ത രഹസ്യങ്ങൾ എന്ന യൂട്യൂബ് ചാനൽ ഇത്തരം വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നത്. ചുരുളഴിയാത്ത  രഹസ്യങ്ങൾ എന്ന യൂട്യൂബ് ചാനൽ അപ്പ്‌ലോഡ് ചെയ്ത വീഡിയോ ആണിത്. വിഷയത്തിന്റെ പ്രാധാന്യത്തെ മികച്ച രീതിയിൽ കൈകാര്യം ചെയ്ത ആഖ്യാന ഭംഗിയും മുഷിപ്പിക്കാത്ത രീതിയിലുള്ള അവതരണവും വീഡിയോയിൽ കാണാം. ലോകം ഉറ്റുനോക്കുന്ന കൂടുതൽ വിഷയങ്ങൾ അറിയാൻ താല്പര്യമുള്ള വ്യക്തികൾ ചുരുളഴിയാത്ത രഹസ്യങ്ങൾ എന്ന യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

നാഗവിഷം നീങ്ങാൻ ഇവിടുത്തെ കുളത്തിൽ കാലിട്ടാൽ മതി | Interesting Indian Villages | Churulazhiyatha Rahasyangal

Image
വിശ്വസിച്ചാലും ഇല്ലെങ്കിലും! വിഷപാമ്പുകള്‍ വിലസി നടക്കുന്ന നാട്; ഇവിടെ പാമ്പുകള്‍ ആരെയും കടിയ്ക്കാറില്ല... തനി നാട്ടിന്‍ പുറങ്ങളില്‍ നടക്കുന്ന ചില കാര്യങ്ങള്‍ വിശ്വസിക്കാന്‍ പോലും പ്രയാസമാണ്. അത്തരത്തിലുള്ള ഒന്നാണ് വെസ്റ്റ് ബംഗാളിലെ ബുര്‍ദ്‌വാന്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ നിന്ന് പുറത്തുവരുന്നത്. അഞ്ച് നൂറ്റാണ്ടായി ഘോരസര്‍പ്പങ്ങളോടൊപ്പമാണ് ഇവിടുത്തെ ഏഴ് ഗ്രാമങ്ങളിലെ ജനങ്ങള്‍ കഴിഞ്ഞു വരുന്നത്.