നാഗവിഷം നീങ്ങാൻ ഇവിടുത്തെ കുളത്തിൽ കാലിട്ടാൽ മതി | Interesting Indian Villages | Churulazhiyatha Rahasyangal
വിശ്വസിച്ചാലും ഇല്ലെങ്കിലും! വിഷപാമ്പുകള്‍ വിലസി നടക്കുന്ന നാട്; ഇവിടെ പാമ്പുകള്‍ ആരെയും കടിയ്ക്കാറില്ല...
തനി നാട്ടിന് പുറങ്ങളില്‍ നടക്കുന്ന ചില കാര്യങ്ങള്‍ വിശ്വസിക്കാന്‍ പോലും പ്രയാസമാണ്. അത്തരത്തിലുള്ള ഒന്നാണ് വെസ്റ്റ് ബംഗാളിലെ ബുര്ദ്വാന് ജില്ലയിലെ ഒരു ഗ്രാമത്തില്‍ നിന്ന് പുറത്തുവരുന്നത്. അഞ്ച് നൂറ്റാണ്ടായി ഘോരസര്പ്പങ്ങളോടൊപ്പമാണ് ഇവിടുത്തെ ഏഴ് ഗ്രാമങ്ങളിലെ ജനങ്ങള്‍ കഴിഞ്ഞു വരുന്നത്.

Comments
Post a Comment