ഒറ്റക്കല്ലിൽ തീർത്ത ക്ഷേത്രം | എല്ലോറ ക്ഷേത്രം വിസ്മയിപ്പിക്കും | Ajanta Ellora Caves

പാറ തുരന്ന്
ഒരു വലിയ കരിങ്കല്ലിന്റെ പാറ തന്നു അതിന്റെ ഉൾവശത്തെ കല്ല്‌ മുഴുവനും തുരന്നു കളഞ്ഞു നാലുവശത്തും ചുമരുകൾ മാത്രം ബാക്കി വച്ച് അതിനെ ഒരു മുറിയാക്കി മാറ്റാൻ പറഞ്ഞാൽ ചെയ്യാൻ പറ്റുമോ?. ഇല്ല അല്ലെ. എങ്കിൽ കേള്കുക അങ്ങിനെ ഒരു മലയെ തന്നെ ഒരു ക്ഷേത്ര സമുചയമാക്കി മാറ്റിയ കഥ പറയാനുണ്ട് ഭാരതത്തിലെ അജന്ത എല്ലോറ ക്ഷേത്ര സമുച്ചയങ്ങല്ക്.



മഹാരാഷ്ട്രയിലെ ഔരങ്ങബാദിനദുതു സ്ഥിതി ചെയ്യുന്ന എല്ലോറ ക്ഷേത്ര സമുച്ചയം അട്ബുധങ്ങളുടെ പറുദീസയാണ്. ഒരു പക്ഷെ ലോകത്തിലെ 7 മഹാട്ബുധങ്ങളും ചേർത്ത് വച്ചാലും ഇവിടെയുള്ള കൈലാസനാഥ ക്ഷേത്രത്തിന്റെ നിർമിതിയുടെ 7 അയലത് പോലും വരില്ല എന്നതാണ് സത്യം. കൈലാസനാഥ ക്ഷേത്രം നിര്മിചിരിക്കുന്നത് കല്ലുകളോ മട്ടൊ ചെര്തുവച്ചല്ല മറിച്ച് ഒരു വലിയ കരിങ്കല്ലിന്റെ മല അങ്ങിനെ തന്നെ ക്ഷേത്രമാക്കി മാറ്റുകയായിരുന്നു. ഏകദേശം  400000 ടണ്‍ പാറ എങ്കിലും അതിനുള്ളിൽ നിന്നും തുരന്നു മാറ്റിയിട്ടുണ്ടാകും എന്നാണ്. ആള്കാരെ വച്ച് തുരന്നു മാറ്റിയാൽ ആയിരക്കണക്കിന് വർഷത്തെ പരിശ്രമം വേണ്ടിവരും. പക്ഷെ ചരിത്രം പരിശോധിച്ച ചരിത്രകാരന്മാർ പറയുന്നത് ഇത് നിര്മിക്കാൻ കേവലം 20 വർഷത്തിൽ താഴെയേ എടുത്തിട്ടുള്ളൂ എന്നാണ്.ഇന്നത്തെ advanced ആയ എല്ലാ മെഷിനും കൊണ്ട് വന്നാലും മണിക്കുറിൽ അര  ടണ്‍ പോലും തുരന്നു മാറ്റാൻ പറ്റില്ല എന്ന് ആധുനിക ശാസ്ത്രഞ്ജരും സമ്മതിക്കുന്നു. ഇതിനൊക്കെ പുറമെയാണ് ചുമരുകളിലും തുനിലുമുല്ല കൊത്തുപണികൾ. എല്ലോരയിലുള്ള 34 ക്ഷേത്രങ്ങളിൽ കൈലാസനാഥ ക്ഷേത്രം മാത്രമേ ആകാശത്ത് നിന്നും നോക്കിയാൽ കാണുകയുള്ളൂ.

എല്ലോറ ക്ഷേത്രത്തിന്റെ വേറെ ചില വിവരങ്ങൾ ഇതിലൊക്കെ അപ്പുറം നിങ്ങളെ കോരിത്തരിപ്പിക്കും . ഇൗ വീഡിയോയിൽ പറയുന്നുണ്ട് അവയെല്ലാം...

ഷെയര് ചെയ്യാൻ മറക്കരുത്


Comments

Popular posts from this blog

ക്യാമറക്കണ്ണുകളിൽ പതിഞ്ഞ പ്രേതങ്ങൾ | Ghosts Caught On Tape | Churulazhiyatha Rahasyangal

മരിച്ച ശേഷം തിരിച്ചുവന്നവർ പറഞ്ഞു തന്ന അനുഭവങ്ങൾ | Life After Death | Paranormal activity

ഇന്ത്യയിലെ ബർമുഡ ട്രയാംഗിൾ : സത്യമാണ് | Indian Bermuda Triangle | The Non Return Lake In India