മാമ്മത്തുകൾ പുനർജനിക്കുന്നു | Mamoths are Coming Back To Earth

ആനകളിലെ വംശനാശം വന്ന വകഭേദമാണ് മാമത്തുകള്‍. ഇതിനെ സാധാരണയായി വളഞ്ഞ കൊമ്പുമായി ചിത്രീകരിച്ച് കാണുന്നു. 1.6 ലക്ഷം വര്‍ഷങ്ങള്‍ക്കും 3500 വര്‍ഷങ്ങള്‍ക്കും ഇടയിലായി ജീവിച്ചിരുന്ന, ഹിമയുഗത്തിനൊടുവിലെന്നോ വംശനാശം വന്നു എന്ന് കരുതപ്പെടുന്ന, അന്യംനിന്നുപോയ ജീവികളില്‍ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഒന്നാണ് Mammoth .


ഇവയെ ഭൂമിയിൽ വീണ്ടും ജനിപ്പിക്കാൻ സാധിക്കുമെന്ന് ശാസ്ത്രലോകം പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്. മാമത്തുകളെ അതിന്റെ തനിമയോടെ തന്നെ പുനർജനിപ്പിക്കാൻ സാധ്യമാണെന്ന് ശാസ്ത്രലോകം സമർത്ഥിക്കുന്നത് ഏത് തരത്തിലാണ് എന്നറിയേണ്ടേ ??? വീഡിയോ കണ്ട് നോക്കൂ...


ഇതിനെ സാധാരണയായി വളഞ്ഞ കൊമ്പുമായി ചിത്രീകരിച്ച് കാണുന്നു. 1.6 ലക്ഷം വർഷങ്ങൾക്കും 3500 വർഷങ്ങൾക്കും ഇടയിലായി ജീവിച്ചിരുന്നു. ഹിമയുഗത്തിനൊടുവിലെന്നോ വംശനാശം വന്നു എന്നു കരുതപ്പെടുന്നു. മാമോത്ത് എന്ന വാക്ക് мамонт എന്ന റഷ്യൻ പദത്തിൽ നിന്ന് ഉത്ഭവിച്ചു. 

Comments

Popular posts from this blog

ക്യാമറക്കണ്ണുകളിൽ പതിഞ്ഞ പ്രേതങ്ങൾ | Ghosts Caught On Tape | Churulazhiyatha Rahasyangal

മരിച്ച ശേഷം തിരിച്ചുവന്നവർ പറഞ്ഞു തന്ന അനുഭവങ്ങൾ | Life After Death | Paranormal activity

ഇന്ത്യയിലെ ബർമുഡ ട്രയാംഗിൾ : സത്യമാണ് | Indian Bermuda Triangle | The Non Return Lake In India