ഫ്രഞ്ചുകാരെ അമ്പരപ്പിച്ച മമ്മി The Mummy Who Made French Wonder
മമ്മികളെ കുറിച്ച് നാം കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. 3000 ഒാ 4000 ഒാ വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ഫറോവയുടെ മൃതദേഹം ഇന്നും കേടുകൂടാതെ സൂക്ഷിക്കാൻ തരത്തിൽ നിലനിൽക്കുന്നത് മാനവ കുലത്തിന് തന്നെ അൽഭുതം ആണ്.
1898-ലാണ് ഈജിപ്തിലെ ഫറോവയുടെ മമ്മി കണ്ടെടുത്തത്. ശേഷം ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് കമ്പ്യൂട്ടര് മുഖേന വളരെ സൂക്ഷ്മമായി പരിശോധന നടത്തി വിവരങ്ങളറിയാന്സാധിക്കുന്ന അത്യാധുനിക വൈദ്യശാസ്ത്ര ഉപകരണം ശാസ്ത്രജ്ഞന്മാര് വികസിപ്പിച്ചെടുത്തത്. നൂറോളം വർഷങ്ങൾക്കിപ്പുറം
1981-ല് ഫ്രാന്സോ മത്‌റാന് ഫ്രാന്സിന്റെ ഭരണസാരഥ്യം ഏറ്റെടുത്ത ഘട്ടത്തില് ഫറോവയുടെ മമ്മിയെ സൂക്ഷിക്കാന് ഫ്രാന്സിനെ അനുവദിക്കണമെന്ന് ഈജിപ്തിനോട് അഭ്യര്ത്ഥിച്ചു. തുടര്ന്ന് ഫ്രാന്സിലെ പാരീസ് വിമാനത്താവളത്തില് ഫ്രഞ്ച് പ്രസിഡന്റും മന്ത്രിമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും തലകുനിച്ച് ഫറോവയുടെ മമ്മിക്ക് രാജകീയസ്വീകരണം നല്കി. പിന്നീട് ഫ്രഞ്ച് പുരാവസ്തു കേന്ദ്രത്തിലെ പ്രത്യേകസജ്ജീകരണത്തിലേക്ക് ആ മമ്മിയെ മാറ്റി.
അക്കാലത്തെ ഏറ്റവും വിദഗ്ധരായ പുരാവസ്തു ശാസ്ത്രജ്ഞരും ശസ്ത്രക്രിയാവിദഗ്ദന്മാരും പ്രസ്തുത മമ്മിയെക്കുറിച്ച ഗവേഷണപഠനങ്ങളില് ഏര്പെട്ടു.മമ്മിഗവേഷണത്തിലെ ശസ്ത്രക്രിയാവിദഗ്ധര്ക്ക് നേതൃത്വം നല്കിയിരുന്നത്ഫ്രഞ്ചുകാരന് തന്നെയായിരുന്ന മോറീസ് ബുക്കായ് ആയിരുന്നു. ഫ്രഞ്ചു ക്രൈസ്തവകുടുംബത്തില് പിറന്ന, വൈദ്യശാസ്ത്രത്തില് ബിരുദം നേടിയ അദ്ദേഹം ആധുനിക ഫ്രാന്സിലെ അറിയപ്പെടുന്ന സര്ജനായിരുന്നു. ഫ്രഞ്ച് അക്കാദമി 1988-ല് ചരിത്രത്തില് അവാര്ഡ് നല്കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. മമ്മിയുടെ പഴക്കം, അതിന്റെ ശരീരത്തിന് സംഭവിച്ച മാറ്റം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ശാസ്ത്രജ്ഞന്മാര് മുഖ്യമായും പരിശോധിച്ചത്. അതേസമയം ഇവരില് നിന്ന് ഭിന്നമായി ഈ ഫറോവ രാജാവ് എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്നതിനെക്കുറിച്ചാണ് മോറീസ് ബുക്കായി അന്വേഷിച്ചത്.

തുടർന്ന് സംഭവിച്ച കാര്യങ്ങള് താഴെയുള്ള വീഡിയോയിൽ വ്യക്തമായി കാണിക്കുന്നുണ്ട്.

Comments
Post a Comment