പുരുഷന്മാർക്ക്‌ ലൈംഗികാതിക്രമങ്ങളെ പേടിച്ച് പുറത്തിറങ്ങാൻ പറ്റാത്ത കാലം

സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും ലൈംഗികാതിക്രമങ്ങളെ പേടിച്ച് പുറത്തിറങ്ങാൻ പറ്റാത്ത കാലം ഭാവനയിൽ കാണാൻ സാധിക്കുമോ ??? 33 യുവാക്കളെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് അതിക്രൂരമായി കൊന്ന് തള്ളിയ മനുഷ്യന്റെ കഥയാണിത്... 


സുമുഖരായ 33 യുവാക്കളെ ബലമായി തന്റെ വസതിയിൽ കൊണ്ട് വന്ന് കൈകൾ കെട്ടിയിട്ട് ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ശേഷം അതിക്രൂരമായ രീതിയിൽ കൊന്ന് കൊലവിളിച്ച മനുഷ്യൻ. 

ആരായാലും നെറ്റി ചുളിച്ചു പോവും. സ്വാഭാവികം. നെറ്റി ചുളിച്ചിട്ട്‌ കാര്യമില്ല. സംഭവം സത്യമാണ്. വ്യത്യസ്ത തരം മനുഷ്യന്മാർ ഓരോ തരം ഇഷ്ടങ്ങളോ അല്ലെങ്കിൽ ആഗ്രഹങ്ങളോ കൊണ്ട് നടക്കുന്നവരായിരിക്കും. എന്നാലും ഇതിത്തിരി കൂടിപ്പോയില്ലേ... ?

കില്ലർ ക്ലൗൺ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ജോൺ വെയ്ൻ ഗേയ്സി എന്ന മനുഷ്യനാണ് താരം. ഇൗ സീരിയൽ കൊലപാതകങ്ങളുടെ സ്വഭാവം നിങ്ങളുടെ നിഗമനങ്ങൾക്ക്‌ അപ്പുറത്താണ്... ഇയാളെ പറ്റി കൂടുതൽ അറിഞ്ഞാൽ നിങ്ങൾ അന്തം വിട്ടു പോവും. താഴെ കൊടുത്ത വീഡിയോയിൽ വ്യക്തമായി കാണിക്കുന്ന സംഭവ വികാസങ്ങൾ മറ്റുള്ളവരിലേക്ക് എത്തിച്ച് എല്ലാവരെയും ഇത്തരം കാര്യങ്ങളിൽ അവബോധമുള്ളവരാക്കി തീർക്കണം.


Comments

Popular posts from this blog

ക്യാമറക്കണ്ണുകളിൽ പതിഞ്ഞ പ്രേതങ്ങൾ | Ghosts Caught On Tape | Churulazhiyatha Rahasyangal

മരിച്ച ശേഷം തിരിച്ചുവന്നവർ പറഞ്ഞു തന്ന അനുഭവങ്ങൾ | Life After Death | Paranormal activity

ഇന്ത്യയിലെ ബർമുഡ ട്രയാംഗിൾ : സത്യമാണ് | Indian Bermuda Triangle | The Non Return Lake In India